പൂതക്കുളം: മേക്കപ്പ് ജംഗ്ഷൻ കരിക്കുളത്തുവിള വീട്ടിൽ പരേതനായ ജി.പി.ജനാർദ്ദനൻ പിള്ളയുടെ (കോട്ടവിളവീട്, പാരിപ്പള്ളി) ഭാര്യ രാധമ്മ അമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10:30ന് വീട്ടുവളപ്പിൽ. മകൻ: ജി.പി.ദിലീപ് കുമാർ (റിട്ട. ജനറൽ മാനേജർ, എൻ.ടി.പി.സി). മരുമകൾ: എം.പി.ഗീത.