തൃക്കടവൂർ: മതിലിൽ പണ്ടകശാലയിൽ ജോയിസ് കോട്ടേജിൽ ജോൺ മക്ഡൊണാൾഡ് (87) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4.30ന് കടവൂർ സെന്റ് കസ്മീർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേരി ജോയിസ് ജോൺ. മക്കൾ: റിന്റ ജോൺ (അയർലൻഡ്, റിൻസി ജോൺ. മരുമക്കൾ: സാംസൺ ജോൺ, ബിനു പീറ്റർ.