കരുകോൺ: പുല്ലാഞ്ഞിയോട് രാജ് ഭവനിൽ പരേതനായ പരമു നായരുടെ ഭാര്യ വിജയമ്മ (73) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സന്തോഷ് കുമാർ, ഉഷാകുമാരി. മരുമക്കൾ: റെജി, ബോബി, രാധാകൃഷ്ണൻ. സഞ്ചയനം 10ന് രാവിലെ 7ന്.