മരുത്തടി: കൊല്ലരിൽ പടിഞ്ഞാറ്റതിൽ പരേതരായ കേശവന്റെയും പാറുക്കുട്ടിയുടെയും മകൻ രഘുനാഥൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സീതമ്മ. മക്കൾ: സിനിനാഥ്, പ്രേംനാഥ്, ശ്യാമ. മരുമക്കൾ: അശ്വതി, സുനിൽ. സഞ്ചയനം 11ന് രാവിലെ 8ന്.