കടയ്ക്കൽ: തുടയന്നൂർ ആരണ്യ നിവാസിൽ നന്ദകുമാർ (95) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: പ്രകാശൻ, സതീശൻ, രമാകാന്തൻ, ലാലി, ലിസി. മരുമക്കൾ: ജലജകുമാരി, റാണി പ്രിയദർശിനി, മിനി, മോഹനൻ, മുരളീധരൻ.