vvvvvv
ഡി.വൈ എഫ് ഐ ഹൃദയ പൂർവ്വം പദ്ധതി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എട്ടാം വർഷത്തിലേക്ക് കടക്കുന്ന ഹൃദയപൂർവം പദ്ധതിയു ടെ ആഘോഷ പരിപാടികൾ ഡി.വൈ.എഫ് .ഐ സംസ്ഥാനകമ്മിറ്റിയംഗം ബി. ബൈജു ഉദ്ഘാടനം ചെയ്യുന്നു


കടയ്ക്കൽ: ഡി.വൈ എഫ് ഐ ഹൃദയ പൂർവ്വം പദ്ധതി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എട്ടാം വർഷത്തിലേക്ക് കടക്കുന്ന ഹൃദയപൂർവം പദ്ധതിയു ടെ ആഘോഷ പരിപാടികൾ ഡി.വൈ.എഫ് .ഐ സംസ്ഥാനകമ്മിറ്റിയംഗം ബി. ബൈജു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഷിജി പേഴുംമൂട് അദ്ധ്യക്ഷനായി. സെക്രട്ടറി വി.മിഥുൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം അനന്തലക്ഷ്മി ഏരിയാ ട്രഷറർ ആർ.ദീപു തുടങ്ങിയവർ സംസാരിച്ചു.