കടപ്പാക്കട: സാഗരനഗർ 75 തൊടിയിൽ വീട്ടിൽ എൻ.രാജൻ (76) നിര്യാതനായി. ഭാര്യ: എ.ശോഭന. മക്കൾ: എസ്.ചിത്ര, എസ്.രശ്മി. മരുമക്കൾ: തങ്കദുരൈ, ആർ.രാജീവ്. മരണാനന്തര കർമ്മങ്ങൾ 12ന് രാവിലെ 8ന്.