കൊല്ലം: നെടുമ്പന ലീല സദനത്തിൽ ജി.ഹരിദാസൻ (84) നിര്യാതനായി. ഭാര്യ: ഡി.പത്മാവതി. മക്കൾ: പി.ലീലാകുമാരി, പി.ശ്രീലത, പി.ഉഷാകുമാരി. മരുമക്കൾ: എസ്.സുരേഷ് ബാബു, കെ.സുകുമാരൻ, സി.ജി.ഷാജികുമാർ. സഞ്ചയനം 12ന് രാവിലെ 7ന്.