മൂന്നാംകുറ്റി: കാവിൽ തെങ്ങിലഴികത്ത് വീട്ടിൽ (യൂണിവേഴ്സൽ നഗർ - 200) എം.ചെല്ലപ്പൻ ആചാരി (77) നിര്യാതനായി. മക്കൾ: അനിൽകുമാർ, സിന്ധുമോൾ, ബിന്ദു. മരുമക്കൾ: മഞ്ജുലക്ഷ്മി, എൽ.പ്രകാശ്. സഞ്ചയനം 12ന് രാവിലെ 8ന്.