അറുനൂറ്റിമംഗലം: നന്ദനത്തിൽ പരേതനായ ഭാർഗവൻ പിള്ളയുടെ ഭാര്യ രാധമ്മ (77) നിര്യാതയായി. മക്കൾ: വിജയകുമാർ (ഡി.ഡി.പി, കൊല്ലം), ബേബി. മരുമക്കൾ: സ്മിത (ബി.ടി.സി, ചന്ദനത്തോപ്പ് ), ബാലചന്ദ്രൻ. മരണാനന്തരകർമ്മങ്ങൾ 12ന് രാവിലെ 8ന്.