പരവൂർ: കലയ്ക്കോട് തെക്കേവിള വീട്ടിൽ പരേതനായ സുകുമാരക്കുറുപ്പിന്റെ ഭാര്യ ഭവാനി അമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ ദേവദാസൻ പിള്ള, പരേതനായ മധുകുമാർ, ഓമനഅമ്മ, തങ്കമണിഅമ്മ. മരുമക്കൾ: സരസ്വതിഅമ്മ, പ്രിയ, പരേതരായ രവീന്ദ്രൻ പിള്ള, ശശിധരൻപിള്ള. സഞ്ചയനം 12ന് രാവിലെ 7.30ന്.