പുനലൂർ: കോമളംകുന്ന് ബിന്ദു ഭവനിൽ പരേതനായ ആൽബർട്ടിന്റെ ഭാര്യ ലീലാമ്മ (76) നിര്യാതയായി. സംസ്കാരം 9ന് രാവിലെ 10.30ന് പുത്തൂർക്കര ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. മക്കൾ: റാണി, റീജ, ബിജു, ബിന്ദു, സജി. മരുമക്കൾ: ബാബു, ബിജു, എൽസമ്മ, ജീവ.