പൂതക്കുളം: മാവിള വിഷ്ണു ലാൻഡിൽ സി.തുളസീധരൻപിള്ള (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മകൻ: വിഷ്ണു.