വടക്കുംതല: പനയന്നാർകാവ് അരുൺ നിവാസിൽ (പുത്തൻവീട്ടിൽ) ബി. രാമചന്ദ്രൻപിള്ള (76, റിട്ട. സബ് ട്രഷറി ഓഫീസർ) നിര്യാതനായി. ഭാര്യ: വി.വിജയമ്മ (റിട്ട. പ്രഥമാദ്ധ്യാപിക, എസ്.വി.പി.എം എച്ച്.എസ്, വടക്കുംതല). മക്കൾ: ആർ.അരുൺ (ആരോഗ്യ വകുപ്പ്), ആർ.വരുൺ. മരുമകൾ: ആരതി കൃഷ്ണൻ (ടെക്നോപാർക്ക്). സഞ്ചയനം 13ന് രാവിലെ 7ന്.