കണ്ണനല്ലൂർ: മുട്ടയ്ക്കാവ് പുഷ്പമന്ദിരത്തിൽ പുഷ്പവല്ലി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ് കുമാർ, അനിൽകുമാർ, ദിലീപ് കുമാർ. മരുമക്കൾ: സിന്ധു, നീതു.