കൊല്ലം: കിളികൊല്ലൂർ പ്രതീക്ഷ നഗർ 106ൽ ജയൻ (59) നിര്യാതനായി. ഭാര്യ: സജിത ജയൻ. മക്കൾ: ആദിത്യ ജയൻ, ആതിര ജയൻ. സഞ്ചയനം 11ന് രാവിലെ 8 ന്.