കൊല്ലം: ഇന്ദിരാജി ജംഗ്ഷൻ വയലിൽ പുത്തൻവീട്ടിൽ പരേതനായ എൻ.വിശ്വനാഥന്റെ ഭാര്യ ദേവയാനി (92) നിര്യാതയായി. സഞ്ചയനം 10ന് രാവിലെ 8ന്.