കടയ്ക്കൽ: കുറ്റിക്കാട് പോങ്ങുമല പാറവിള വീട്ടിൽ ചന്ദ്രൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ശശാങ്കൻ, പ്രസന്നൻ, അംബിക. മരുമക്കൾ: ഗ്ലൈസി, സിനി, സുദർശനൻ.