കൊല്ലം: പുതുതായി രൂപികരിച്ച ഭാരതീയ ജവാൻ കിസാൻ പാർട്ടിയുടെ (ബി.ജെ.കെ.പി) ജില്ലാ പൊതുസമ്മേളനം 12ന് രാവിലെ 10ന് കുണ്ടറ ഇളമ്പള്ളൂർ അമ്പല മൈതാനത്തിന് എതിർവശത്തുള്ള വേണൂസ് ടൂട്ടോറിയൽ ഹാളിൽ നടക്കും.