കൊല്ലം: പാരിപ്പള്ളി കോട്ടയ്ക്കേറം സി.ജി കോട്ടേജിൽ കെ.എസ്.ബുദ്ധന്റെ ഭാര്യ വിമലകുമാരി (62) നിര്യാതയായി. മക്കൾ: ബി.ബിഖിൽ, ബി.ബിനിൽ. മരുമകൾ: സി.ആർ.കാവ്യ.