sasidharan

ചവറ സൗത്ത്: വടക്കുംഭാഗം ഷൈൻ നിവാസിൽ (കൊല്ലശേരിൽ) ശശിധരൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: ഷൈൻ, ഷിജു. മരുമക്കൾ: ആശ, പ്രസൂതി. സഞ്ചയനം 12ന് രാവിലെ 7ന്.