കൊട്ടിയം: തഴുത്തല മേലേചരുവിള വീട്ടിൽ വാസുദേവൻ ആചാരി (72, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശോഭന. മക്കൾ: സജിനി, സന്തോഷ്. മരുമകൻ: വിജയഗോപൻ.