sunil

പാരിപ്പള്ളി: എഴിപ്പുറം ലക്ഷം വീട്ടിൽ പരേതനായ ശശിയുടെയും ലീലയുടെയും മകൻ സുനിൽ (40) നിര്യാതനായി. ഭാര്യ: അഭിരാമി. മക്കൾ: ദിയ, നിച്ചു.