അരിനല്ലൂർ: മുട്ടത്ത് പുത്തൻവീട്ടിൽ പരേതനായ കൊച്ചപ്പന്റെ ഭാര്യ സരസമ്മ (77) നിര്യാതയായി. മക്കൾ: മിനി, അജികുമാർ, സുധ. മരുമക്കൾ: സുദേശൻ, ദീപ, സണ്ണി. സഞ്ചയനം 11ന് രാവിലെ 7ന്.