കടയ്ക്കൽ: നിലമേൽ കുരിയോട് പത്മവിലാസത്തിൽ പരേതനായ ശ്രീധരൻ മുതലാളിയുടെ ഭാര്യ അംബുജാക്ഷി (93) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ലളിത, ലീല, ദേവരാജൻ, പരേതയായ പദ്മിനി. മരുമക്കൾ: സുഹാന, പരേതനായ രമേശൻ, ആനന്ദൻ, ലില്ലി, പരേതനായ ഉപേന്ദ്രൻ. സഞ്ചയനം 11ന് രാവിലെ 8ന്.