nara

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി കന്നിമേൽ പുത്തൻ വീട്ടിൽ നാരായണപിള്ള (75) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ബിജുകുമാർ, അജീഷ് കുമാർ. മരുമക്കൾ: രമ്യ , അശ്വതി. സഞ്ചയനം 12ന് രാവിലെ 7ന്.