ശാസ്താംകോട്ട: മനക്കര കൊല്ലകൽ വീട്ടിൽ (അഞ്ജനം) ടി. ഗോപാലകൃഷ്ണപിള്ള (58) നിര്യാതനായി. ഭാര്യ: പി. മിനി. മക്കൾ: എം. അഞ്ജന, ജി. അഭിഷേക്. സഞ്ചയനം 12ന് രാവിലെ 8ന്.