വടക്കുംതല: കുളക്കുടിയിൽ പരേതനായ നാരായണന്റെ ഭാര്യ ഭാരതി (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, രാജൻ, രമേശൻ, വിജയമ്മ, പരേതരായ രവീന്ദ്രൻ, ധനേശൻ, ബാബു. മരുമക്കൾ: രവീന്ദ്രൻ, ലൈല, ബേബി, സുധ, ശ്യാമള, പരേതരായ നന്ദിനി, ഷാജി. സഞ്ചയനം 12ന് രാവിലെ 8ന്.