പന്മന: ഇടപ്പള്ളിക്കോട്ട മണ്ണൂർ വീട്ടിൽ ഇ.എ.റഹിം (68) നിര്യാതനായി. പോരൂക്കര മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റും കോൺട്രാക്ടേഴ്സ് അസോ. ജില്ലാ പ്രസിഡന്റും ആയിരുന്നു. ഭാര്യ: സഫിയ. മക്കൾ: റാഫി റഹിം, റാഫിയ റഹിം. മരുമക്കൾ: നഫ്സ, റാഫി.