കല്ലുവാതുക്കൽ: ശാസ്ത്രിമുക്ക് കുളത്തൂർകോണം ദേവരാഗത്തിൽ കൃഷ്ണപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജ്യോതി, കൃപ. മരുമക്കൾ: ഗോപകുമാർ, ഓമനക്കുട്ടൻ.