വടക്കുംതല: മുല്ലക്കേരി പ്ലാവിള്ളത്തറയിൽ പീതാംബരൻ നായർ (92, ലണ്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധുദേവി നായർ. മക്കൾ: രാജീവ് നായർ, ആശാ ബേയ്ലി, ഉഷ കോങ്ങ്, സജീവിനി. മരുമക്കൾ: നൈജൽ ബേയ്ലി, സ്റ്റീഫ് കോങ്ങ്, രഞ്ജിത് പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.