കല്ലുവാതുക്കൽ: മേവനക്കോണം ശ്രീരാമപുരം പനമൂട്ടിൽ വീട്ടിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സരസമ്മ അമ്മ (87) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണക്കുറുപ്പ്, രാധാമണിഅമ്മ, ബിന്ദു, രാധാകൃഷ്ണക്കുറുപ്പ്. മരുമക്കൾ: ശ്രീലത, ശ്രീലേഖ, പരേതനാായ ഓമനക്കുട്ടൻപിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ 6ന്.