imash-40

കൊ​ല്ലം: പാ​ലോ​ട് ഷാ കോ​ട്ടേ​ജിൽ ഷാ​ഹുൽ ഹ​മീ​ദി​ന്റെ​യും പ​രേ​ത​യാ​യ ന​ഹു​മയു​ടെ​യും മ​കൻ എൻ. ഇ​മാം​ഷ (40) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9 ന് മ​ട​ത്ത​റ​ ക​ല​യ​പു​രം നെ​റ്റി​ക്കു​ന്ന് ജു​മാ​മ​സ്​ജി​ദ് ക​ബർ​സ്ഥാ​നിൽ. ഭാ​ര്യ: എ​സ്. സ​നൂ​ജ. മ​ക്കൾ : ഇ​മാ​സ് മി​സി​രി, ന​ഹു​മാ ബി​സാ​ലിൻ.