തൊടിയൂർ: കല്ലേലിഭാഗം മുണ്ടയ്ക്കൽ തറയിൽ ശിവദാസൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: ജയ, ജയൻ, വിജയൻ. മരുമക്കൾ: വിശ്വരാജൻ, രാധിക, ദിവ്യ. സഞ്ചയനം 12ന് രാവിലെ 7ന്.