കരുനാഗപ്പള്ളി: ആദിനാട് വടക്ക് കൊന്നേൽ തറയിൽ (രാജേഷ് ഭവനം) പരേതരായ രാജന്റെയും പത്മാവതിയുടെയും മകൻ ആർ. രാജേഷ് (42) നിര്യാതനായി. ഭാര്യ: ദിവ്യ. മകൾ: അനുപമ. സഹോദരി: രേഷ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.