കരുനാഗപ്പള്ളി: ആദിനാട് വടക്ക് ചക്കാലയിൽ (സോപാനം) അനിയുടെ (പ്രസന്നൻ) ഭാര്യ ശീലന (49) നിര്യാതയായി. വള്ളിക്കുന്നം കലതിവിളിയിൽ രവീന്ദ്രന്റെയും സതിയമ്മയുടെയും മകളാണ്. മക്കൾ: എസ്. നീതു, പി. നിധിൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.