കുളത്തൂപ്പുഴ: ടൗൺ വാർഡ് കുന്നുംപുറം ചരുവിള പുത്തൻവീട്ടിൽ പുഷ്പരാജിന്റെയും ശാന്തമ്മയുടെയും മകൻ ശരത് (27) നിര്യാതനായി. സഹോദരി: ശ്യാമ.