കിഴക്കേകല്ലട: ചിറ്റുമല തെങ്ങറഴികത്ത് വട്ടവിള വടക്കേതിൽ പരേതനായ ഗീവർഗീസിന്റെ (ബേബി) ഭാര്യ തങ്കമ്മ വർഗീസ് (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചിറ്റുമല സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ് കുട്ടി (എക്സ്. ഹോണററി ക്യാപ്റ്റൻ), മോളി. മരുമക്കൾ: കുഞ്ഞുമോൻ (റിട്ട. മാർ ഇവാനിയോസ് കോളേജ്,തിരുവനന്തപുരം), മിനി തോമസ്.