കിഴക്കേ കല്ലട: കൊടുവിള ആറ്റൂരഴികത്ത് വീട്ടിൽ ജി. തോമസ്കുട്ടി (76, റിട്ട. കുണ്ടറ അലിൻഡ് ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഏലിയാമ്മ. മക്കൾ: സിബി, സോയി. മരുമക്കൾ: ഷേർളി (അദ്ധ്യാപിക, എം.ടി.എൽ.പി.എസ് പെരുമ്പുഴ), ഫാ. ബിജു ഡാനിയേൽ (സെന്റ് ബേസിൽ ഓർത്തഡോക്സ് ചർച്ച്, രോഹിണി (ഡൽഹി).