വിജയ മധുരം... എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിമലഹൃദയ ജി. എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് ഫ്രാൻസിനി മേരിയുമായി മധുരം പങ്കിടുന്നു