കുന്നിക്കോട്: പച്ചില മരുതിവള വീട്ടിൽ എം. വിഭാകരൻപിള്ള (83) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ആർ. ഗീതാകുമാരി, ആർ. ലേഖ, വി. വിജയൻപിള്ള. മരുമക്കൾ: മധുസൂധനൻ, സുരേന്ദ്രൻപിള്ള, മഞ്ജുള. സഞ്ചയനം 12ന് രാവിലെ 8ന്.