കരുനാഗപ്പള്ളി: കോഴിക്കോട് പടിഞ്ഞാറെതയ്യിൽ ദാമോദരന്റെ ഭാര്യ രത്നമ്മ (62) നിര്യാതയായി. മക്കൾ: അശ്വതി, ദിബിൻ. മരുമകൻ: സുഗീഷ്. സഞ്ചയനം 12ന് രാവിലെ 7.30ന്.