കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല ശ്രീജിത് ഭവനിൽ (തറയിലഴികത്ത് വീട്) തുളസീധരൻ (63) നിര്യാതനായി. ഭാര്യ: ജസീന്ത. മക്കൾ: ശ്രീജിത്, സുബിൻ. മരുമകൾ: അനുജ.