കൊല്ലം: കടപ്പാക്കട കരാളത്ത് വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ശാരദ (95) നിര്യാതയായി. മക്കൾ: പരേതരായ രവിന്ദ്രൻ, പുഷ്പാംഗദൻ, രാഗിണി. മരുമക്കൾ: സേതു, ശോഭന.