കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് മറ്റത്ത് വീട്ടിൽ മജു (51) നിര്യാതനായി. സി.പി.എം തുറയിൽകുന്ന് ബി ബ്രാഞ്ച് അംഗമായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് മരുതൂർക്കുളങ്ങര ത്രീ കിഗ്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഷൈനി മജു. മക്കൾ: ആൽബിൻ മജു, എബിൻ മജു