ചണ്ണപ്പേട്ട: മണക്കോട് കളങ്ങുവിള വീട്ടിൽ കെ. ജോയി (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മണക്കോട് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: നിഷ ,നീതു. മരുമക്കൾ: സെനു, വിമൽ.