അഞ്ചൽ: ആലഞ്ചേരി എസ്.വി മന്ദിരത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ എൽ. സരസമ്മ (83) നിര്യാതരായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വിട്ടുവളപ്പിൽ. മക്കൾ: വസന്തകുമാരി, വിജയൻ, ശ്രീലത, ഷൺമുഖൻ പിള്ള, ആലഞ്ചേരി ജയചന്ദ്രൻ, ജയശ്രീ. മരുമക്കൾ: ചന്ദ്രശേഖരപിള്ള, അജയകുമാരി, രവീന്ദ്രൻ പിള്ള, ഗീതാകുമാരി, രാജശേഖരൻ പിള്ള.