കരിക്കോട്: ഇന്ത്യാ നഗർ 82 സി അഞ്ജിതാ ഭവനിൽ ബാബുരാജിന്റെ ഭാര്യ സൗദാമിനി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: അഞ്ജിതാ രാജ്