പരവൂർ: ചെമ്പൻകുളം പാർക്ക് മുക്ക് ബി.എസ് സദനത്തിൽ ബാലന്റെ ഭാര്യ സുഗന്ധാഭായി (74) നിര്യാതയായി. മക്കൾ: ബിനു, പരേതനായ സന്തോഷ്. മരുമക്കൾ: ചന്ദ്രൻ, പ്രശാന്തി. സഞ്ചയനം 12ന് രാവിലെ 8ന്.