കല്ലുവാതുക്കൽ: കുളത്തൂർക്കോണം വൃന്ദാവനത്തിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ തായമ്മാൾ (88) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ലക്ഷ്മി വസന്ത, സെൽവം, മുരുകൻ, സന്തോഷ്, പരേതനായ വിജയൻ. മരുമക്കൾ: മായ, നിത, രമ്യ, മണി, മുരുകൻ, പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.